lucifer movie is going to succefull 50days
മലയാളത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തെറിഞ്ഞ് മുന്നേറിയ സിനിമ 50ാം ദിവസത്തിലേക്ക് മുന്നേറുകയാണ്. ലൂസിഫറിന്റെ പുതിയൊരു പോസ്റ്റര്‍ പങ്കുവെച്ച് അണിയറക്കാര്‍ ഈ വിവരം അറിയിച്ചിരുന്നു. മോഹന്‍ലാല്‍, വിവേക് ഒബ്‌റോയ്,പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ തുടങ്ങിയവരുടെ കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുളള പോസ്റ്ററായിരുന്നു അണിയറക്കാര്‍ പുറത്തുവിട്ടിരുന്നത്.